SPECIAL REPORTഹോട്സ്റ്റാറും ആമസോണ്‍ ലൈറ്റും സോണി ലൈവുമടക്കമുള്ള പ്ലാറ്റ്ഫോമുകള് ഒരു പാക്കേജില്‍; വരിക്കാര്‍ക്ക് ഒടിടി സേവനം ലഭ്യമാക്കി ഇന്റര്‍നെറ്റ് വിപണിയില്‍ കരുത്തുപ്രകടിപ്പിക്കാന്‍ കേരളത്തിന്റെ സ്വന്തം കെ ഫോണ്‍; ലക്ഷ്യം തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പ്; വിപ്ലവം തീര്‍ക്കാന്‍ 'കെ ഫോണ്‍' വീണ്ടുംമറുനാടൻ മലയാളി ബ്യൂറോ16 Aug 2025 9:40 AM IST